കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 11, 2022, 7:09 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news today  top news  top ten  kerala news  national news  sports news  latest malayalam news  ഏറ്റവും പുതിയ വാർത്തകൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  കായിക വാർത്തകൾ  ഹിമാചൽ പ്രദേശിൽ സത്യപ്രതിജ്ഞ  വിഴിഞ്ഞം സമരം  പമ്പാ നദിയുടെ ശുചീകരണം  കെപിസിസി രാഷ്‌ട്രീയകാര്യ സമിതി  പത്തനംതിട്ട കലഞ്ഞൂരിൽ പുലി  ഐഎസ്എൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും ; സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി, മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി
    ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും ; സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി, മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി
  2. വിഴിഞ്ഞം സമരം : സർക്കാർ സമീപനത്തിൽ തൃപ്‌തരല്ലെന്ന് ലത്തീൻ അതിരൂപത ; ഇന്ന് പള്ളികളിൽ ഇടയലേഖനം വായിക്കും
    വിഴിഞ്ഞം സമരം : സർക്കാർ സമീപനത്തിൽ തൃപ്‌തരല്ലെന്ന് ലത്തീൻ അതിരൂപത ; ഇന്ന് പള്ളികളിൽ ഇടയലേഖനം വായിക്കും
  3. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ ; ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് രൂപം നൽകും
    കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ ; ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് രൂപം നൽകും
  4. ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ; സംഘടനാകാര്യങ്ങൾ ചർച്ചയാകും
    ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ; സംഘടനാകാര്യങ്ങൾ ചർച്ചയാകും
  5. പരിസ്ഥിതി ലോല മേഖല പരിശോധനയില്‍ ധാരണയായില്ല ; വിദഗ്‌ധ സമിതി യോഗം ഇന്ന് കൊച്ചിയിൽ
    പരിസ്ഥിതി ലോല മേഖല പരിശോധനയില്‍ ധാരണയായില്ല ; വിദഗ്‌ധ സമിതി യോഗം ഇന്ന് കൊച്ചിയിൽ
  6. ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കവിത റാവു ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും
    ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കവിത റാവു ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും
  7. പത്തനംതിട്ട കലഞ്ഞൂരിൽ പുലിയിറങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പരിശോധന നടത്തും ; വിവിധയിടങ്ങളില്‍ കൂട് സ്ഥാപിക്കും
    പത്തനംതിട്ട കലഞ്ഞൂരിൽ പുലിയിറങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പരിശോധന നടത്തും ; വിവിധയിടങ്ങളില്‍ കൂട് സ്ഥാപിക്കും
  8. പമ്പാ നദിയുടെ ശുചീകരണം : കുള്ളാർ ഡാമിൽ നിന്നും പ്രതിദിനം 15,000 ഘനമീറ്റർ എന്ന തരത്തിൽ വെള്ളം തുറന്നുവിട്ട് തുടങ്ങി, ഈ മാസം 27 വരെ തുടരും
    പമ്പാ നദിയുടെ ശുചീകരണം : കുള്ളാർ ഡാമിൽ നിന്നും പ്രതിദിനം 15,000 ഘനമീറ്റർ എന്ന തരത്തിൽ വെള്ളം തുറന്നുവിട്ട് തുടങ്ങി, ഈ മാസം 27 വരെ തുടരും
  9. പത്തനംതിട്ടയിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്‌പ്പ് : കാലാവധി ഈ മാസം 20 വരെ നീട്ടി
    പത്തനംതിട്ടയിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്‌പ്പ് : കാലാവധി ഈ മാസം 20 വരെ നീട്ടി
  10. ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം വൈകിട്ട് 7.30ന്
    ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം വൈകിട്ട് 7.30ന്

ABOUT THE AUTHOR

...view details