കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 10, 2022, 7:07 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News  Top News Today  National news  Kerala news  Sports  Cinema  International news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ലോകകപ്പ് ഫുട്‌ബോള്‍  ഐഎഫ്‌എഫ്‌കെ  മുഖ്യമന്ത്രി പിണറായി വിജയന്‍  മാന്‍ഡോസ് ചുഴലിക്കാറ്റ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഗുജറാത്തില്‍ ബിജെപി നിയമസഭാകക്ഷി നേതാവിനെ ഇന്ന് തെരഞ്ഞെടുക്കും
    നിയമസഭാകക്ഷി നേതാവിനെ ഇന്ന് തെരഞ്ഞെടുക്കും
  2. ഹിമാചല്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ; നിയമസഭാകക്ഷി യോഗത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
    ഹിമാചല്‍ മുഖ്യമന്ത്രി ആര്
  3. മാന്‍ഡോസ് ചുഴലിക്കാറ്റ് കരതൊട്ടു ; വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്ന് ശക്തമായ മഴ
    കരതൊട്ട് മാന്‍ഡോസ്
  4. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്‌ഘാടനം ഇന്ന്
    ബിസിനസ് ജെറ്റ് ടെര്‍മിനല്‍
  5. വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയില്‍
    മുഖ്യമന്ത്രി കൊച്ചിയില്‍
  6. കേരളത്തില്‍ ഇന്ന് മുതല്‍ 13 വരെ മിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
    കേരളത്തില്‍ മഴ
  7. ഐഎഫ്‌എഫ്‌കെ : രണ്ടാം ദിനമായ ഇന്ന് പ്രദര്‍ശനത്തിന് 70 ചിത്രങ്ങള്‍
    ഐഎഫ്‌എഫ്‌കെ രണ്ടാം ദിനം
  8. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് ; പി ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും
    ഐഒഎ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
  9. ലോകകപ്പ് ഫുട്‌ബോള്‍ : പോര്‍ച്ചുഗല്‍-മൊറോക്കോ, ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരങ്ങള്‍ ഇന്ന്
    ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍
  10. ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ഏകദിനം ഇന്ന്
    ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ഏകദിനം

ABOUT THE AUTHOR

...view details