കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 9, 2022, 7:05 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news  top news today  latest news  breaking news  top news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. 27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് തുടങ്ങും
    27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് തുടങ്ങും
  2. ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ച; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക്
    ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ച; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക്
  3. ഗുജറാത്ത് കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും
    ഗുജറാത്ത് കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും
  4. വിവാദ പ്രസംഗത്തിലെ ക്ലീന്‍ചീറ്റ്; സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ഇന്ന്
  5. വിദ്യാര്‍ഥി സംഘര്‍ഷം; മേപ്പാടിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
    വിദ്യാര്‍ഥി സംഘര്‍ഷം; മേപ്പാടിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
  6. അട്ടപ്പാടി മധുവധക്കേസ്; വിസ്‌താരം ഇന്നും തുടരും
    അട്ടപ്പാടി മധുവധക്കേസ്
  7. കണ്ണൂര്‍ മുണ്ടയാംപറമ്പിലിറങ്ങിയ കടുവയെ തുരത്തുവാനുള്ള ശ്രമം തുടരുന്നു; വയനാട് നിന്നെത്തിയ പ്രത്യേക സംഘം ഇന്നും തെരച്ചില്‍ തുടരും
    കണ്ണൂര്‍ മുണ്ടയാംപറമ്പിലിറങ്ങിയ കടുവയെ തുരത്തുവാനുള്ള ശ്രമം തുടരുന്നു; വയനാട് നിന്നെത്തിയ പ്രത്യേക സംഘം ഇന്നും തെരച്ചില്‍ തുടരും
  8. ശബരിമല; ഇന്ന് ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നു, ഈ സീസണില്‍ ഇത്രയുമധികം പേര്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യം.
    ശബരിമല; ഇന്ന് ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നു, ഈ സീസണില്‍ ഇത്രയുമധികം പേര്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യം
  9. ഏഷ്യ സ്‌ട്രോക്ക് സ്‌കൂള്‍ 2022- പരിശീലന പരിപാടിയ്‌ക്ക് ഇന്ന് തുടക്കം
    ഏഷ്യ സ്‌ട്രോക്ക് സ്‌കൂള്‍ 2022- പരിശീലന പരിപാടിയ്‌ക്ക് ഇന്ന് തുടക്കം
  10. ഖത്തര്‍ ലോകകപ്പ്; ആദ്യ സെമി ഫൈനലിസ്‌റ്റുകളെ ഇന്നറിയാം ബ്രസീല്‍-ക്രൊയേഷ്യ(രാത്രി 8.30), അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ്(രാത്രി 12.30)
    ഖത്തര്‍ ലോകകപ്പ്

ABOUT THE AUTHOR

...view details