കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 21, 2022, 7:36 AM IST

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

DDD
DDD

  • സ്വർണക്കടത്ത് കേസ് : വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് ഇന്ന്
    സ്വർണക്കടത്ത് കേസ് : വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് ഇന്ന്
  • വടക്കഞ്ചേരി ബസ് അപകടം : ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
    വടക്കഞ്ചേരി ബസ് അപകടം : ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
  • സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
    സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
  • എകെജി സെന്‍റർ ആക്രമണക്കേസ് : പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
    എകെജി സെന്‍റർ ആക്രമണക്കേസ് : പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
  • ബലാത്സം​ഗക്കേസ് : എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് പെരുമ്പാവൂരിൽ എത്തിയേക്കും
    ബലാത്സം​ഗക്കേസ് : എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് പെരുമ്പാവൂരിൽ എത്തിയേക്കും
  • പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന് ; 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും
    പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന് ; 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും
  • ക‍ർഷക‍ർക്ക് ആശ്വാസം ; കുട്ടനാട്ടിൽ നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും
    ക‍ർഷക‍ർക്ക് ആശ്വാസം ; കുട്ടനാട്ടിൽ നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും
  • മലപ്പുറത്ത് വിദ്യാർഥിയെ മർദിച്ച സംഭവം : ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും
    മലപ്പുറത്ത് വിദ്യാർഥിയെ മർദിച്ച സംഭവം : ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും
  • ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നു
    ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നു
  • ട്വന്‍റി20 ലോകകപ്പ് : വെസ്‌റ്റിൻഡീസ് അയർലൻഡ് പോരാട്ടം ഇന്ന്
    ട്വന്‍റി20 ലോകകപ്പ് : വെസ്‌റ്റിൻഡീസ് അയർലൻഡ് പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details