കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 15, 2022, 7:06 AM IST

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

Top News today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  Top News of the day  latest news of the day  7 am news  7മണി വാർത്ത  പുതിയ വാർത്ത  വിഴിഞ്ഞം തുറമുഖ നിർമാണം  തെരുവ് നായ പ്രശ്‌നം  കാപികോ റിസോർട്ട് പൊളിക്കൽ  പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിൽ  സിപിഎം പോളിറ്റ് ബ്യൂറോ  യൂറോപ്പ ലീഗ് ഫുട്‌ബോൾ  കെപിസിസി ജനറൽബോഡി യോഗം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
    സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
  2. തെരുവ് നായ പ്രശ്‌നം : മൃഗസംരക്ഷണ വകുപ്പിന്‍റെ യോഗം ഇന്ന് ; തെരുവ് നായ്‌ക്കൾക്ക് ഇന്ന് മുതൽ വാക്‌സിനേഷൻ
    തെരുവ് നായ പ്രശ്‌നം : മൃഗസംരക്ഷണ വകുപ്പിന്‍റെ യോഗം ഇന്ന് ; സംസ്ഥാനത്തെ തെരുവ് നായ്‌ക്കൾക്ക് ഇന്ന് മുതൽ വാക്‌സിനേഷൻ
  3. ആലപ്പുഴയിലെ കാപികോ റിസോർട്ട് ഇന്ന് പൊളിക്കും
    ആലപ്പുഴയിലെ കാപികോ റിസോർട്ട് ഇന്ന് പൊളിക്കും
  4. പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിൽ ; ഷാങ്‌ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
    പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിൽ; ഷാങ്‌ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
  5. നടിയെ ആക്രമിച്ച കേസ് : അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ് : അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  6. യുക്രെയ്‌നിലെ ഇന്ത്യൻ വിദ്യാർഥികളുടെ പഠനം : മെഡിക്കൽ വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
    യുക്രെയ്‌നിലെ ഇന്ത്യൻ വിദ്യാർഥികളുടെ പഠനം : മെഡിക്കൽ വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  7. വിഴിഞ്ഞം തുറമുഖ നിർമാണം : സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
    വിഴിഞ്ഞം തുറമുഖ നിർമാണം : സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
  8. കെപിസിസി ജനറൽബോഡി യോഗം ഇന്ന്
    കെപിസിസി ജനറൽബോഡി യോഗം ഇന്ന്
  9. വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ജനബോധന യാത്ര ഇന്ന് കൊച്ചിയിൽ
    വിഴിഞ്ഞം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ജനബോധന യാത്ര ഇന്ന് കൊച്ചിയിൽ
  10. യൂറോപ്പ ലീഗ് ഫുട്‌ബോൾ : മാഞ്ചസ്റ്റർ യുണൈറ്റഡ്-എഫ്‌സി ഷെരിഫ് മത്സരം (രാത്രി 10.15ന്)
    യൂറോപ്പ ലീഗ് ഫുട്‌ബോൾ: മാഞ്ചസ്റ്റർ യുണൈറ്റഡ്-എഫ്‌സി ഷെരിഫ് മത്സരം (രാത്രി 10.15ന്)

ABOUT THE AUTHOR

...view details