കേരളം

kerala

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 22, 2022, 9:06 AM IST

Updated : Nov 22, 2022, 2:11 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

top news latest news latest malayalam news kerala news national news malayalam news international news മലയാളം വാര്‍ത്തകള്‍ ദേശീയ വാര്‍ത്തകള്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ കേരള വാര്‍ത്തകള്‍ ത്വലാഖ് പന്നിപ്പനി ശ്രദ്ധ വാക്കര്‍ വധക്കേസ് പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. ത്വലാഖ് ചൊല്ലിയ ഭാര്യക്ക് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
  2. 'പന്നിപ്പനി'യില്‍ ആശങ്ക വേണ്ട'; തലശേരിയിലെ ചികിത്സ പിഴവ് ഗൗരവകരം: വീണ ജോര്‍ജ്
  3. ശ്രദ്ധ വാക്കര്‍ വധക്കേസ്; പ്രതി അഫ്‌താബിന്‍റെ നുണപരിശോധനയ്ക്ക് അനുമതി തേടി പൊലീസ്
  4. ആണ്‍കുഞ്ഞ് പിറന്നെന്ന് ആശുപത്രി, ചികിത്സയ്‌ക്കിടെ മരിച്ചെന്നറിയിച്ച് കൈമാറിയത് പെണ്‍കുഞ്ഞിനെ; പിതൃത്വ പരിശോധന ആവശ്യപ്പെട്ട് കുടുംബം
  5. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മടങ്ങാന്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതി
  6. ശബരിമല തീർഥാടകർക്ക് ഭക്ഷ്യ പദാർഥങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
  7. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്; രാഷ്‌ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്
  8. ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത് ഭര്‍ത്താവ്
  9. ഓപ്പത്തിനൊപ്പം പോരാടി വെയ്‌ല്‍സും യുഎസ്‌എയും;ഖത്തര്‍ ലോകകപ്പില്‍ ആദ്യ സമനില പിറന്നു
  10. 'ഓറഞ്ചിന് ഇരട്ടിമധുരം';ഖത്തര്‍ ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്
Last Updated : Nov 22, 2022, 2:11 PM IST

ABOUT THE AUTHOR

...view details