കേരളം

kerala

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 10, 2022, 3:30 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top headlines this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  top kerala news  top national news  top international news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. എല്‍ഡിഎഫിന്‍റെ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫിന്‍റെ അപ്രതീക്ഷിത മുന്നേറ്റം
  2. വിവാദ കത്ത്, മേയർ ആര്യ രാജേന്ദ്രൻ രാജിവയ്‌ക്കില്ല: എം വി ഗോവിന്ദൻ
  3. ലാലുപ്രസാദ് യാദവിന് മകൾ റോഷ്‌നി ആചാര്യ വൃക്ക ദാനം ചെയ്യും
  4. റോഡില്‍ ഇറങ്ങി 'പടയപ്പ': കാട്ടുകൊമ്പനെ നിരീക്ഷിക്കാന്‍ വനംവകുപ്പ്
  5. പേയ്‌മെന്‍റ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ട്വിറ്റര്‍ ; അക്കൗണ്ട് ബാലന്‍സിന് പലിശ നല്‍കലും ലക്ഷ്യമെന്ന് മസ്‌ക്
  6. 'ആർസി ബുക്കിലെ പേര് ചെറുതുരുത്തിയില്‍, ഉപയോഗിക്കുന്നത് പാലക്കാട്': വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള സ്‌കൂട്ടര്‍ പിടികൂടി
  7. കട്ടൗട്ട് മത്സരം; റൊണാൾഡോയ്ക്ക് പിന്നാലെ പരപ്പന്‍പൊയിലില്‍ നെയ്‌മറുടെ ഭീമൻ കട്ടൗട്ട്
  8. 'ആക്ഷേപകരമായ വീഡിയോ പ്രദര്‍ശിപ്പിച്ചു, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു'; പരസ്‌പരം കേസ് കൊടുത്ത് രാഖി സാവന്തും ഷെര്‍ലിന്‍ ചോപ്രയും
  9. കണ്ണീർവാതക ഷെല്ലിലടക്കം രാസലായനി കലർത്തി സമരക്കാർക്ക് നേരേ പ്രയോഗിക്കുന്നു: കെ സുരേന്ദ്രൻ
  10. T20 WORLD CUP 2022 | തിരികൊളുത്തി കോലി, വെടിക്കെട്ടുമായി ഹാർദിക് ; ഇംഗ്ലണ്ടിന് 169 റണ്‍സ് വിജയ ലക്ഷ്യം

ABOUT THE AUTHOR

...view details