കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 22, 2022, 7:00 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  Top headline news today  Top headline news  top news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  sports news  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  കായിക വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
    സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
  2. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ഈ ആഴ്‌ച ഇല്ലെന്ന് ഇഡി
    രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ഈ ആഴ്‌ച ചോദ്യം ചെയ്യൽ ഇല്ലെന്ന് ഇഡി
  3. മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു; വിമത എംഎൽഎമാരെ അസമിലേക്ക് മാറ്റി
    മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു; വിമത എംഎൽഎമാരെ അസമിലേക്ക് മാറ്റി
  4. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസ്-രാജ്നാഥ് സിങ് കൂടിക്കാഴ്‌ച ഇന്ന്
    ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസ്-രാജ്നാഥ് സിങ് കൂടിക്കാഴ്‌ച ഇന്ന്
  5. ഇന്ന് സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത
    ഇന്ന് സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത
  6. യുവനടിയെ ബലാത്സംഗം ചെയ്‌ത കേസ്; വിജയ്‌ ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
    യുവനടിയെ ബലാത്സംഗം ചെയ്‌ത കേസ്; വിജയ്‌ ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
  7. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; പ്രതികൾ കസ്റ്റഡിയിൽ തുടരുന്നു
    മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; പ്രതികൾ കസ്റ്റഡിയിൽ തുടരുന്നു
  8. പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം
    പ്ലസ് ടു പുനർമൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം
  9. സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാളുടെ ചരമവാർഷികം ഇന്ന്
    സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാളുടെ ചരമവാർഷികം ഇന്ന്
  10. രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും
    രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും

ABOUT THE AUTHOR

...view details