കേരളം

kerala

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 21, 2021, 7:12 AM IST

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)

kerala adoption case  child welfare committee kerala  justice kt thomas  rajasthan cabinet  india newzealand twenty 20  isl football  world television day november 21  indian farm law repealed  അമ്മയറിയാതെ കുഞ്ഞിനെ ദത്ത്‌ നല്‍കിയ സംഭവം  അനുപമയുടെ കുഞ്ഞിനെ ഇന്ന്‌ തിരുവനന്തപുരത്ത്‌ എത്തിക്കും  ജസ്‌റ്റിസ്‌ കെ.ടി തോമസിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ  ക്രിസ്‌മസ്‌ ബമ്പര്‍ 12 കോടി  കാര്‍ഷിക നിയമങ്ങള്‍  മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. അമ്മയറിയാതെ കുഞ്ഞിനെ ദത്ത്‌ നല്‍കിയ സംഭവം; കുഞ്ഞിനെ ഇന്ന്‌ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്‌ എത്തിക്കും.
    കുഞ്ഞിനെ ഇന്ന്‌ തിരുവനന്തപുരത്ത്‌ എത്തിക്കും
  2. ജസ്‌റ്റിസ്‌ കെ.ടി തോമസിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ; പ്രമേയം ഇന്ന്‌ പള്ളികളില്‍ വായിക്കും.
    ജസ്‌റ്റിസ്‌ കെ.ടി തോമസിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ
  3. മന്ത്രിസഭയില്‍ 12 പുതുമുഖങ്ങള്‍; രാജസ്ഥാനില്‍ മന്ത്രിസഭ അഴിച്ചുപണി ഇന്ന്‌.
    രാജസ്ഥാനില്‍ മന്ത്രിസഭ അഴിച്ചുപണി
  4. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം; നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന്‌
    സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി
  5. മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 141.05 അടിയിലേക്ക്‌ താഴ്‌ന്നു; ഒരു സ്‌പില്‍വേ ഷട്ടര്‍ അടച്ചു.
    മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌
  6. ഒന്നാം സമ്മാനം 12 കോടി; ക്രിസ്‌മസ്‌ ബമ്പര്‍ പ്രകാശനം ഇന്ന്‌.
    ക്രിസ്‌മസ്‌ ബമ്പര്‍ പ്രകാശനം
  7. ഇന്ത്യ ന്യൂസിലാന്‍റ്‌ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്‌.
    ട്വന്‍റി20 പരമ്പര
  8. ഐഎസ്‌എല്‍ ഫുട്‌ബോള്‍, ഇന്ന്‌ ഈസ്‌റ്റ്‌ ബംഗാളും ജംഷഡ്‌പൂരും ഏറ്റുമുട്ടും.
    ഐഎസ്‌എല്‍ ഫുട്‌ബോള്‍
  9. മണ്ണിടിച്ചില്‍; തിരുവനന്തപുരം - നാഗര്‍കോവില്‍ റൂട്ടില്‍ 4 ട്രെയിനുകള്‍ റദ്ദാക്കി.
    ട്രെയിനുകള്‍ റദ്ദാക്കി
  10. ഏറ്റവും മികച്ച ആശയ വിനിമയ മാധ്യമം; ഇന്ന്‌ ലോക ടെലിവിഷന്‍ ദിനം.
    ഇന്ന്‌ ലോക ടെലിവിഷന്‍ ദിനം

ABOUT THE AUTHOR

...view details