കേരളം

kerala

കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്

By

Published : Nov 10, 2022, 8:28 AM IST

റെയ്‌ഡ് നടക്കുന്നത് സ്‌ഫോടനവുമായി ബന്ധമുള്ളവരുടെയും നിരോധിത പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്നവരുടെയും വീടുകളിൽ.

NIA raid in Tamil Nadu  NIA raid  NIA raid in coimbatore  nia raid in chennai  nia  car blast coimbatore  car blast  tamilnadu blast  coimbatore blast  car cylinder blast  കോയമ്പത്തൂർ കാർ സ്‌ഫോടനം  കാർ സ്‌ഫോടനം  കോയമ്പത്തൂർ സ്‌ഫോടനം  കോയമ്പത്തൂർ കാർ സ്‌ഫോടനം  എൻഐഎ റെയ്‌ഡ്  എൻഐഎ റെയ്‌ഡ് തമിഴ്‌നാട്  ചെന്നൈ എൻഐഎ റെയ്‌ഡ്  കാർ സ്‌ഫോടനം കോയമ്പത്തൂർ  തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്
കോയമ്പത്തൂർ കാർ സ്‌ഫോടനം: തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്

ചെന്നൈ:കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ റെയ്‌ഡ്. സ്‌ഫോടനവുമായി ബന്ധമുള്ളവരുടെയും നിരോധിത പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്നവരുടെയും വീടുകളിലാണ് റെയ്‌ഡ്.

കോയമ്പത്തൂരിലെ 20ലധികം സ്ഥലങ്ങളിലും ചെന്നൈയിലെ 5 സ്ഥലങ്ങളിലുമാണ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നത്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ നടത്തുന്നത്.

ABOUT THE AUTHOR

...view details