കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 1, 2022, 7:30 AM IST

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

FFFF
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കം; തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും സേവനം ലഭ്യം
    രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കം; തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും സേവനം ലഭ്യം
  2. കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്നുമുതൽ പ്രാബല്യത്തിൽ ; ടിഡിഎഫ് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്മാറി
    കെഎസ്‌ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്നുമുതൽ പ്രാബല്യത്തിൽ ; ടിഡിഎഫ് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്മാറി
  3. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമ നിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്
    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
  4. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; പിഎഫ്‌ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്തും.
    ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; പിഎഫ്‌ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്തും.
  5. അട്ടപ്പാടി മധു വധം; ഇന്ന് മൂന്ന് സാക്ഷികളെ വിസ്‌തരിക്കും, 11 പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
    അട്ടപ്പാടി മധുവധം; ഇന്ന് മൂന്ന് സാക്ഷികളെ വിസ്‌തരിക്കും, 11 പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
  6. സിപിഐ സംസ്ഥാന സമ്മേളനം ; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം, സമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും
    സിപിഐ സംസ്ഥാന സമ്മേളനം ; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം, സമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും
  7. കാട്ടാക്കട മർദനം; രണ്ടാം പ്രതി സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
    കാട്ടാക്കട മർദനം; രണ്ടാം പ്രതി സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
  8. ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; ചാമരാജ് നഗറിൽ നിന്ന് മൈസൂരുവിലേക്ക് ഇന്നത്തെ യാത്ര
    ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; ചാമരാജ് നഗറിൽ നിന്ന് മൈസൂരുവിലേക്ക് ഇന്നത്തെ യാത്ര
  9. കാരംസ് ലോക ചാമ്പ്യൻഷിപ്പ്; വിജയ പ്രതീക്ഷയിൽ ഇന്ത്യ ടീം ഇന്ന് മലേഷ്യയിലേക്ക്
    കാരംസ് ലോക ചാമ്പ്യൻഷിപ്പ്; വിജയ പ്രതീക്ഷയിൽ ഇന്ത്യ ടീം ഇന്ന് മലേഷ്യയിലേക്ക്
  10. വനിത ഏഷ്യകപ്പ്; ഇന്ത്യ ശ്രീലങ്ക പോരാട്ടം ഇന്ന്
    വനിത ഏഷ്യകപ്പ്; ഇന്ത്യ ശ്രീലങ്ക പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details