കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 29, 2022, 7:00 AM IST

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

Top heads  top news of the day  News today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  7am news  7 മണി വാർത്ത  പുതിയ വാർത്തകൾ  latest news of the hour  ഭാരത് ജോഡോ യാത്ര  എകെജി സെന്‍റർ ആക്രമണ കേസ്  പിഎഫ്‌ഐ നിരോധനം  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  കാലിക്കറ്റ് വിസി നിയമനം  കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണം  ഇന്ന് ലോക ഹൃദയ ദിനം  അട്ടപ്പാടി മധു വധം  കള്ളപ്പണം വെളുപ്പിക്കൽ കേസ്  സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി  അച്ഛനേയും മകളെയും മർദിച്ച സംഭവം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് സമാപിക്കും
    ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് സമാപിക്കും
  2. എകെജി സെന്‍റർ ആക്രമണ കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
    എകെജി സെന്‍റർ ആക്രമണ കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
  3. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഗെലോട്ട്-സോണിയ കൂടിക്കാഴ്‌ച ഇന്ന്, തരൂർ നാമനിർദേശ പത്രിക സമർപ്പിക്കും
    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഗെലോട്ട്-സോണിയ കൂടിക്കാഴ്‌ച ഇന്ന്, തരൂർ നാമനിർദേശ പത്രിക സമർപ്പിക്കും
  4. പിഎഫ്‌ഐ നിരോധനം: കൂടുതല്‍ നടപടികളുമായി സംസ്ഥാന സർക്കാർ
    പിഎഫ്‌ഐ നിരോധനം: സംസ്ഥാന സർക്കാർ ഉത്തരവ് ഇന്നിറക്കും
  5. കാലിക്കറ്റ് വിസി നിയമനത്തിൽ ക്രമക്കേടെന്ന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
    കാലിക്കറ്റ് വിസി നിയമനത്തിൽ ക്രമക്കേടെന്ന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
  6. കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിൽ രണ്ടാംവട്ട ചർച്ച ഇന്ന്
    കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിൽ രണ്ടാംവട്ട ചർച്ച ഇന്ന്
  7. ഇന്ന് ലോക ഹൃദയ ദിനം
    ഇന്ന് ലോക ഹൃദയ ദിനം
  8. അട്ടപ്പാടി മധു വധം: സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന ഹർജിയിൽ വിധി ഇന്ന്
    അട്ടപ്പാടി മധു വധം: സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന ഹർജിയിൽ വിധി ഇന്ന്
  9. കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി ഇന്ന് ലഖ്‌നൗ കോടതിയിൽ
    കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി ഇന്ന് ലഖ്‌നൗ കോടതിയിൽ
  10. കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളെയും മർദിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
    കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളെയും മർദിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ABOUT THE AUTHOR

...view details