കേരളം

kerala

ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 3, 2021, 7:00 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  kerala headlines  top ten news today  sunday news  Malayalam news  nithina case pala  petrol diesel hike news  kerala weather news  ഇന്ധന വില ഇന്ന് വാർത്ത  മമത വോട്ടെണ്ണൽ വാർത്ത  മലയാളം വാർത്ത  പുതിയ വാർത്ത കേരളം  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

  1. പൊലീസുകാരുടെ വിപുലമായ യോഗം ഇന്ന്. യോഗം വിളിച്ചത് മുഖ്യമന്ത്രി
    പൊലീസുകാരുടെ വിപുലമായ യോഗം ഇന്ന്
  2. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷതയില്‍ ഇന്ന് യോഗം
    സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷതയില്‍ ഇന്ന് യോഗം
  3. ഇന്ധന വില ഇന്നും വര്‍ധിച്ചു. പത്തു ദിവസം കൊണ്ട് പെട്രോളിന് ഒരു ലിറ്ററിന് 2.22 പൈസ കൂടി
    ഇന്ധനവില വർധിപ്പിച്ചു
  4. സംസ്ഥാനത്ത് കനത്ത മഴ. വടക്കൻ ജില്ലകളില്‍ മരദുരിതം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് കനത്ത മഴ
  5. കോഴിക്കോട് ബീച്ച് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും
    കോഴിക്കോട് ബീച്ച് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും
  6. മമത ബാനര്‍ജി മത്സരിച്ച ഭവാനിപൂര്‍ മണ്ഡലത്തിലെ ഫലം ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് വിജയം അനിവാര്യം
    മമത ബാനര്‍ജി മത്സരിച്ച ഭവാനിപൂര്‍ മണ്ഡലത്തിലെ ഫലം ഇന്ന്
  7. സി.പി.ഐ ദേശീയ കൗണ്‍സില്‍ ഇന്ന്. കനയ്യകുമാറിന്‍റെ പാര്‍ട്ടി വിടല്‍ ചര്‍ച്ചയാവും
    സി.പി.ഐ ദേശീയ കൗണ്‍സില്‍ ഇന്ന്
  8. പാലായിൽ കൊല്ലപ്പെട്ട നിതിനയുടെ വീട് വനിതാ കമ്മിഷൻ സന്ദർശിക്കും
    നിതിനയുടെ വീട് വനിതാ കമ്മിഷൻ സന്ദർശിക്കും
  9. പ്രതിരോധമന്ത്രി ഇന്ന് രാജ്‌നാഥ് സിങ് ലക്ഷദ്വീപിൽ. പുതിയ വിമാനത്താവള പദ്ധതിക്കുള്ള പ്രദേശം സന്ദർശിക്കും
    പ്രതിരോധമന്ത്രി ലക്ഷദ്വീപിൽ
  10. ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരം പഞ്ചാബ് കിങ്‌സ് - റോയൽ ചാലഞ്ചേഴ്‌സ് ബാംഗളൂർ. രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനെ നേരിടും
    ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ABOUT THE AUTHOR

...view details