കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 21, 2020, 7:00 AM IST

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍  top ten news today
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. വ്യാഴം -ശനി ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം ഇന്ന്; 1623 ശേഷം ഇരു ഗ്രഹങ്ങളും ഏറ്റവും അടുത്തെത്തുന്ന ദിവസം
    വ്യാഴം -ശനി ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം ഇന്ന്; 1623 ശേഷം ഇരു ഗ്രഹങ്ങളും ഏറ്റവും അടുത്തെത്തുന്ന ദിവസം
  2. തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്
    തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്
  3. ഡൽഹിയിൽ ഇന്ന് മുതൽ കർഷകരുടെ നിരാഹാര സമരം
    ഡൽഹിയിൽ ഇന്ന് മുതൽ കർഷകരുടെ നിരാഹാര സമരം
  4. ജെൻഡർ പാർക്കിൽ യുഎൻ വിമൻ പങ്കാളി; ധാരണാപത്രം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഒപ്പുവെയ്ക്കും
    ജെൻഡർ പാർക്കിൽ യുഎൻ വിമൻ പങ്കാളി; ധാരണാപത്രം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഒപ്പുവെയ്ക്കും
  5. ലൈഫ് മിഷൾ ഹർജികളിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും
    ലൈഫ് മിഷൾ ഹർജികളിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും
  6. എം ശിവശങ്കറിന്‍റെ ജാമ്യാപേഷയിൽ ഇന്ന് വിധി
    എം ശിവശങ്കറിന്‍റെ ജാമ്യാപേഷയിൽ ഇന്ന് വിധി
  7. സിഎം രവീന്ദ്രനെ ഇന്നും ഇഡി ചോദ്യം ചെയ്യും
    സിഎം രവീന്ദ്രനെ ഇന്നും ഇഡി ചോദ്യം ചെയ്യും
  8. കേരളത്തിന്‍റെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
    കേരളത്തിന്‍റെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
  9. സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള ഉത്തരവ് ഇന്ന് ഇറങ്ങും
    സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള ഉത്തരവ് ഇന്ന് ഇറങ്ങും
  10. ഐഎസ്എല്ലിൽ ഇന്ന് എടികെ -ബെംഗളൂരു എഫ്‌സി പോരാട്ടം
    ഐഎസ്എല്ലിൽ ഇന്ന് എടികെ -ബെംഗളൂരു എഫ്‌സി പോരാട്ടം

ABOUT THE AUTHOR

...view details