കേരളം

kerala

News Today : ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 17, 2022, 7:00 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

NEWS TODAY JUNE 17  ഇന്നത്തെ പ്രധാന വാർത്തകൾ  News Today  കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത  വിജയ്‌ ബാബു  ഇന്തോനേഷ്യൻ ഓപ്പണ്‍  രാഹുൽ ഗാന്ധി  ലോക കേരള സഭ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ

  1. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്
    കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  2. മഴ: കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
    കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
  3. വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം
    വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം
  4. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; ജാമ്യത്തിനായി പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ
    മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്; ജാമ്യത്തിനായി പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ
  5. രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യൽ തിങ്കളാഴ്‌ചത്തേക്ക് മാറ്റി
    രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യില്ല
  6. ലോക കേരള സഭ: മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും, പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല
    ലോക കേരള സഭ: മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും, പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല
  7. ലൈഫ് ഭവന പദ്ധതിയുടെ കരടുപട്ടികയിൽ ഒന്നാംഘട്ട ആപ്പീൽ സമർപ്പിക്കാനുള്ള സമയം ഇന്ന് രാത്രി അവസാനിക്കും
    https://etvbharatimages.akamaized.net/etvbharat/prod-images/15581398_malabarnews_life-mission.jpg
  8. ഇന്ത്യ- ദക്ഷിണാഫ്രിക്ക 4-ാം ടി20; രാത്രി 7 മുതൽ
    ഇന്ത്യ- ദക്ഷിണാഫ്രിക്ക 4-ാം ടി20; രാത്രി 7 മുതൽ
  9. സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് പോത്തൻകോട് തുടക്കം
    സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് പോത്തൻകോട് തുടക്കം
  10. ഇന്തോനേഷ്യൻ ഓപ്പണ്‍: എച്ച് എസ് പ്രണോയ്- റാസ്‌മസ് ഗെംകെയോ
    ഇന്തോനേഷ്യൻ ഓപ്പണ്‍: എച്ച് എസ് പ്രണോയ്- റാസ്‌മസ് ഗെംകെയോ

ABOUT THE AUTHOR

...view details