കേരളം

kerala

തീവ്രവാദികളുടെ വെടിവയ്‌പ്പിൽ യുവാവിന് പരിക്ക്

By

Published : Dec 1, 2020, 9:40 PM IST

ഇലഹിബാഗ് സ്വദേശി നാദിഫ് ഖാനാണ് പരിക്കേറ്റത്

Man shot at by militants  militants attack in srinagar  തീവ്രവാദികളുടെ വെടിവയ്‌പ്പിൽ യുവാവിന് പരിക്ക്  തീവ്രവാദികളുടെ വെടിവയ്‌പ്പ്  ഇലഹിബാഗ്  srinagar
തീവ്രവാദികളുടെ വെടിവയ്‌പ്പിൽ യുവാവിന് പരിക്ക്

ശ്രീനഗർ: തീവ്രവാദികളുടെ വെടിവയ്‌പ്പിൽ യുവാവിന് പരിക്കേറ്റു. ഇലഹിബാഗ് സ്വദേശി നാദിഫ് ഖാനാണ്(24) പരിക്കേറ്റത്. നാദിഫ് ഖാനെ ഉടൻതന്നെ സമീപത്തെ സ്‌കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗര മേഖലയിൽ രാത്രി 7.15 ഓടെയാണ് ആക്രമണം നടന്നത്.

ABOUT THE AUTHOR

...view details