കേരളം

kerala

India Covid Updates | രാജ്യത്ത് 2,55,874 പേര്‍ക്ക് കൂടി കൊവിഡ്; 614 മരണം

By

Published : Jan 25, 2022, 10:04 AM IST

India Covid Updates | ചൊവ്വാഴ്ച 2,67,753 പേരാണ് രോഗമുക്തി നേടിയത്

India reports less than 3 lakh COVID cases  India Covid Updates  India Covid new cases  India Covid new deaths  രാജ്യത്ത് 2,55,874 പേര്‍ക്ക് കൊവിഡ്  ഇന്ത്യ കൊവിഡ് കേസ്  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  കോവിഡ് കേസ് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
India Covid Updates | രാജ്യത്ത് 2,55,874 പേര്‍ക്ക് കൊവിഡ്; 614 മരണം

ന്യൂഡല്‍ഹി:രാജ്യത്ത് 2,55,874 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്‌തതിനെക്കാള്‍ 50,190 കേസുകള്‍ കുറവാണിത്. 614 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ALSO READ:'ഉടനെയൊന്നും മുക്തി നേടാനാകില്ല'; ​കൊവിഡിനെ ഗൗരവമായി കാണണമെന്ന് ലോകാരോ​ഗ്യ സംഘടന

24 മണിക്കൂറിനുള്ളിൽ 2,67,753 പേർ വൈറസില്‍ നിന്നും മുക്തി നേടി. 22,36,842 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 15.52 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാമാരിയുടെ മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍, ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

ABOUT THE AUTHOR

...view details