കേരളം

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

By

Published : May 28, 2022, 7:41 PM IST

വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നു.

Four in a family were killed  two seriously burnt in an LPG cylinder blast at AP  ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് നാല് പേര്‍ മരിച്ചു  ഗ്യാസ് സിലിണ്ടര്‍ സ്ഫോടനം  ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് അപകടം  ആന്ധ്രാപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ നാല് മരണം  Four killed in gas cylinder accident  Gas cylinder explodes in Andhra Pradesh  Accident in which the gas cylinder explodes
ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് നാല് പേര്‍ മരിച്ചു

അമരാവതി : ആന്ധ്രാപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെറ്റൂരിലെ മുളകലേട് ഗ്രാമത്തിൽ സൈനുബ് (60), ഷർഫൂന (30), ഫിർദൗസ് (6) 35 വയസ്സുള്ള പുരുഷന്‍ എന്നിവരാണ് സംഭവ സ്ഥലത്ത് മരിച്ചത്.

വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. സ്ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

also read:ലഡാക്കിൽ വാഹനാപകടത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു ; മരിച്ചവരിൽ മലയാളിയും

അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ എത്ര സിലിണ്ടറുകള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമല്ല. പൊലീസ് അന്വേഷണം അരംഭിച്ചു.

ABOUT THE AUTHOR

...view details