കേരളം

kerala

പത്തൊൻപതുകാരിക്ക് പീഡനം; നാല് പേർ അറസ്റ്റിൽ

By

Published : Nov 1, 2019, 9:41 AM IST

പെൺകുട്ടിയെ വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Arilova Police Station Rape Visakhaptnam Sections 376 Indian Penal Code Kailasa Giri hilltop പത്തൊൻപത്കാരിക്ക് പീഡനം നാല് പേർ അറസ്റ്റിൽ


വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇതില്‍ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.പത്തൊൻപത് വയസ് പ്രായമുളള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മയക്കുമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. പെൺകുട്ടിയെ വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details