കേരളം

kerala

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

By

Published : Sep 18, 2020, 7:34 PM IST

മോട്ടാര്‍ ഷെല്ലുകളാണ് പ്രദേശത്ത് പതിച്ചതെന്ന് ഗ്രാമ വാസികള്‍ പറഞ്ഞു. പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം.

motor shells fired by Pakisthan army  ceasefire violations  Line of Control  India Pak conflict  Jammu  Indian army  അതിര്‍ത്തി  അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  നിയന്ത്രണ രേഖ
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ജമ്മു കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. നിയന്ത്രണ രേഖയില്‍ പാക് സേന ആക്രമണം നടത്തി. മോട്ടാര്‍ ഷെല്ലുകളാണ് പ്രദേശത്ത് പതിച്ചതെന്ന് ഗ്രാമ വാസികള്‍ പറഞ്ഞു. പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം. പാക്കിസ്താന്‍ വീണ്ടും ബാലാക്കോട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നാണ് നിഗമനം. പ്രദേശത്ത് ബോംബ് പതിച്ചെങ്കിലും സേന നിര്‍വീര്യമാക്കി. ഷെല്ലുകളും മറ്റും സേന കണ്ടെത്തി നിര്‍വീര്യമാക്കി. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും സേന അറിയിച്ചു.

ABOUT THE AUTHOR

...view details