കേരളം

kerala

രാജസ്ഥാനിൽ കൂട്ട ശിശു മരണം; 24 മണിക്കൂറിനിടെ ഒമ്പത് ശിശു മരണം

By

Published : Dec 10, 2020, 10:22 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആണ് ഒമ്പത് കുട്ടികളും മരിച്ചത്

രാജസ്ഥാനിൽ 9 നവജാത ശിശുക്കൾ മരിച്ചു  infant death in rajasthan  ജെകെ ലോണ്‍ ആശുപത്രി രാജസ്ഥാൻ  JK Lone Hospital in Kota
രാജസ്ഥാനിൽ 9 നവജാത ശിശുക്കൾ മരിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ജെകെ ലോണ്‍ ആശുപത്രിയിൽ ഒമ്പത് നവജാത ശിശുക്കൾ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആണ് ഒമ്പത് കുട്ടികളും മരിച്ചത്. ഒമ്പത് കുട്ടികളിൽ മൂന്നുപേർ പ്രസവിച്ച ഉടൻ മരിച്ചെന്നും രണ്ട് കുട്ടികളെ മറ്റ് ആശുപത്രികളിൽ നിന്ന് റെഫർ ചെയ്‌തതാണെന്നും മൂന്ന് കുട്ടികൾ ജന്മനാ അസുഖ ബാധിതരായിരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശിശു മരണത്തിൽ ജില്ലാ കലക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details