കേരളം

kerala

പൊലീസുകാരന് സർവീസ് റൈഫിളിൽ നിന്ന് വെടിയേറ്റ് പരിക്ക്

By

Published : Apr 12, 2020, 11:23 AM IST

സംഭവത്തിൽ ഉദ്യോഗസ്ഥന്‍റെ താടിക്കാണ് പരിക്കേറ്റത്.

CISF man injured in firing from own gun  സർവീസ് റൈഫിളിൽ നിന്ന് വെടിയേറ്റ് പരിക്ക്
വെടിയേറ്റ് പരിക്ക്

ഗുവാഹത്തി:സർവീസ് റൈഫിളിൽ നിന്ന് വെടിയേറ്റ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കോൺസ്റ്റബിളിന് പരിക്ക്. സംഭവത്തിൽ ഉദ്യോഗസ്ഥന്‍റെ താടിക്കാണ് പരിക്കേറ്റത്. ചാരിഡുവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബലിപാറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം തേജ്പൂരിലെ ഒരു ആശുപത്രിയിലും തുടര്‍ന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലെക്കും മാറ്റി.

TAGGED:

ABOUT THE AUTHOR

...view details