ETV Bharat / photos

ഹാപ്പി പ്രോമിസ് ഡേ: ഈ ദിവസം നിങ്ങളുടെ പങ്കാളിക്ക് എന്തെല്ലാം മധുര വാഗ്‌ദാനങ്ങൾ നൽകാം

author img

By ETV Bharat Kerala Team

Published : Feb 11, 2024, 7:10 PM IST

promise day  valentine day week  പ്രോമിസ് ഡേ  വാലന്‍റൈൻസ് ഡേ  promises for your partner
റോസ് ഡേയിൽ തുടങ്ങി പ്രൊപ്പോസ് ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ തുടങ്ങി വാലന്‍റൈൻസ് ഡേയ്‌ക്ക് മുമ്പുള്ള ഏഴ് ദിവസങ്ങൾ പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ വർഷവും ഫെബ്രുവരി 11 നാണ് പ്രോമിസ് ഡേ ആഘോഷിക്കുന്നത്. വളരെ സ്‌നേഹത്തോടും അഭിനിവേശത്തോടും കൂടി അന്നേ ദിവസം പ്രണയികള്‍ പരസ്‌പകരം വാഗ്‌ദാനങ്ങൾ കൈമാറുന്നു. സ്‌നേഹവും കരുതലുമുള്ള ബന്ധത്തിനായി നിങ്ങളുടെ പങ്കാളിക്ക് നൽകാവുന്ന ചില സുപ്രധാന വാഗ്‌ദാനങ്ങൾ ഇതാ.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.