ETV Bharat / business

ഒന്നാമൻ ഇഞ്ചി, തൊട്ടു പിന്നിൽ ചെറുനാരങ്ങ; ഇന്നത്തെ വിലയറിയാം

author img

By ETV Bharat Kerala Team

Published : Mar 11, 2024, 10:20 AM IST

Vegetable price today  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  Vegetable price
Vegetable Price Today 2024 March 11

ഇന്നത്തെ പച്ചക്കറിവില

പച്ചക്കറി വിപണിയിൽ ഇഞ്ചിയും ചെറുനാരങ്ങയും 160 കടന്ന് നിൽക്കുകയാണ്. കണ്ണൂർ ജില്ലയിലാണ് ഇഞ്ചിക്ക് ഏറ്റവും അധികം വില, 167 രൂപയാണ് കണ്ണൂരിൽ ഇന്നത്തെ ഇഞ്ചി വില. തിരുവനന്തപുരത്തും കാസർകോടും ഇഞ്ചി വില 160 ൽ ഉറച്ച് നിൽക്കുകയാണ്. കോഴിക്കോട് ഇഞ്ചിക്ക് മറ്റ് ജില്ലകളിലെക്കാൾ 10 രൂപ കുറവാണ്. 150 രൂപയാണ് കോഴിക്കോട് ജില്ലയിൽ ഇഞ്ചിക്ക് ഈടാക്കുന്നത്. മറ്റ് പച്ചക്കറികൾക്ക് ആശ്വാസകരമായ വിലയാണ് ഇന്ന്. തക്കാളി 20 നും 40 നും ഇടയിലാണ്. സവാള വില കിലോയ്ക്ക് 28 നും 31 നുമിടയിലാണ്. കേരളത്തില്‍ ഇന്നത്തെ പച്ചക്കറി വില വിവരങ്ങൾ അറിയാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 80
ഏത്തക്ക40
മത്തന്‍40
ബീന്‍സ്120
ബീറ്റ്റൂട്ട്60
കാബേജ്40
വെണ്ട60
കത്തിരി60
പയര്‍90
പച്ചമുളക്80
ഇഞ്ചി160
വെള്ളരി30
പടവലം30
ചെറുനാരങ്ങ 160
എറണാകുളം
തക്കാളി 38
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 50
പയർ 50
പാവല്‍ 60
വെണ്ട 50
വെള്ളരി 30
വഴുതന40
പടവലം30
മുരിങ്ങ80
ബീന്‍സ്70
കാരറ്റ്60
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന70
ചെറുനാരങ്ങ 160
ഇഞ്ചി160
കോഴിക്കോട്
തക്കാളി 20
സവാള 28
ഉരുളക്കിഴങ്ങ് 30
വെണ്ട50
മുരിങ്ങ 40
കാരറ്റ്80
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 40
പയർ 50
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 35
പച്ചമുളക് 60
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി20
സവാള31
ഉരുളക്കിഴങ്ങ്33
ഇഞ്ചി 167
വഴുതന49
മുരിങ്ങ67
കാരറ്റ്72
ബീറ്റ്റൂട്ട്67
പച്ചമുളക്62
വെള്ളരി31
ബീൻസ്82
കക്കിരി45
വെണ്ട61
കാബേജ് 37
കാസർകോട്
തക്കാളി20
സവാള28
ഉരുളക്കിഴങ്ങ്30
ഇഞ്ചി160
വഴുതന45
മുരിങ്ങ65
കാരറ്റ്80
ബീറ്റ്റൂട്ട്60
പച്ചമുളക്65
വെള്ളരി30
ബീൻസ്80
കക്കിരി45
വെണ്ട60
കാബേജ് 33
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.