ETV Bharat / business

വിലയില്‍ നേരിയ ചാഞ്ചാട്ടം, ഒന്നാമന്‍ ഇഞ്ചി തന്നെ ; ഇന്നത്തെ പച്ചക്കറി നിരക്ക്

author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:12 AM IST

vegetable price today Kerala  Vegetable price today  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി വില  പച്ചക്കറി വില കേരളത്തില്‍
vegetable-price-today-kerala

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

വലിയ മാറ്റങ്ങള്‍ ഇല്ലാതെ ഇന്നത്തെ പച്ചക്കറി വിപണി. ചിലയിടങ്ങളില്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസത്തിന് വകയില്ല. എറണാകുളത്താണ് കഴിഞ്ഞ ദിവസത്തെ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം കണ്ണൂരില്‍ നേരിയ വ്യത്യാസം രേഖപ്പെടുത്തി. ഇഞ്ചി തന്നെയാണ് വിപണിയില്‍ ഇന്നും വിലകൂടിയ പച്ചക്കറി ഇനം. 160 മുതല്‍ 173 രൂപ വരെ ഒരു കിലോ ഇഞ്ചിക്ക് ഇന്ന് വിലയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.

എറണാകുളം
തക്കാളി38
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ80
ബീന്‍സ്70
കാരറ്റ്80
ബീറ്റ്‌റൂട്ട്80
കാബേജ്40
ചേന70
ചെറുനാരങ്ങ150
ഇഞ്ചി160
കണ്ണൂര്‍
തക്കാളി26
സവാള24
ഉരുളക്കിഴങ്ങ്28
ഇഞ്ചി173
വഴുതന38
മുരിങ്ങ68
കാരറ്റ്78
ബീറ്റ്റൂട്ട്63
പച്ചമുളക്73
വെള്ളരി30
ബീൻസ്58
കക്കിരി30
വെണ്ട36
കാബേജ്30
കാസർകോട്
തക്കാളി22
സവാള26
ഉരുളക്കിഴങ്ങ്30
ഇഞ്ചി165
വഴുതന45
മുരിങ്ങ70
കാരറ്റ്60
ബീറ്റ്റൂട്ട്65
പച്ചമുളക്75
വെള്ളരി33
ബീൻസ്60
കക്കിരി40
വെണ്ട50
കാബേജ്28
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.