ETV Bharat / business

ബീറ്റ്‌റൂട്ടിനും വില കൂടി ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍

author img

By ETV Bharat Kerala Team

Published : Mar 4, 2024, 10:14 AM IST

Vegetable Price  Kerala Vegetable Price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില
Vegetable Price

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ ബീറ്റ്റൂട്ടിന് വില കൂടി. കിലോയ്‌ക്ക് 60-80 രൂപയാണ് നിരക്ക്. തക്കാളി, വെള്ളരി എന്നീ ഇനങ്ങളാണ് വിപണിയില്‍ വിലക്കുറവില്‍ ലഭിക്കുന്ന പച്ചക്കറികള്‍. 16-40 വരെയാണ് നിലവില്‍ തക്കാളിയുടെ വില. 20 മുതല്‍ 40 വരെയാണ് വെള്ളരിയുടെ വില.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്70
കാരറ്റ്80
ബീറ്റ്‌റൂട്ട്80
കാബേജ്40
ചേന70
ചെറുനാരങ്ങ140
ഇഞ്ചി160
കോഴിക്കോട്
തക്കാളി16
സവാള30
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ60
കാരറ്റ്80
ബീറ്റ്‌റൂട്ട്‌60
വഴുതന30
കാബേജ്‌40
പയർ50
ബീൻസ്80
വെള്ളരി20
ചേന60
പച്ചക്കായ35
പച്ചമുളക്60
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി30
സവാള28
ഉരുളക്കിഴങ്ങ്32
ഇഞ്ചി177
വഴുതന42
മുരിങ്ങ72
കാരറ്റ്82
ബീറ്റ്റൂട്ട്67
പച്ചമുളക്75
വെള്ളരി35
ബീൻസ്60
കക്കിരി32
വെണ്ട40
കാബേജ്34
കാസര്‍കോട്
തക്കാളി28
സവാള26
ഉരുളക്കിഴങ്ങ്30
ഇഞ്ചി175
വഴുതന40
മുരിങ്ങ70
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്75
വെള്ളരി33
ബീൻസ്60
കക്കിരി30
വെണ്ട38
കാബേജ്32
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.