ETV Bharat / business

വിലക്കുറവില്‍ തക്കാളിയും വെള്ളരിയും ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Mar 1, 2024, 10:53 AM IST

Vegetable Price  Kerala Vegetable Price  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  തക്കാളി വില
vegetable price

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില കുറയുന്നു. വിവിധ ജില്ലകളില്‍ 14-26 വരെ നിരക്കിലാണ് ഇന്ന് ഒരു കിലോ തക്കാളി വില്‍പ്പന നടത്തുന്നത്. വെള്ളരിയാണ് വിപണിയില്‍ വില കുറവുള്ള മറ്റൊരു ഇനം. 20-30 രൂപ നിരക്കിലാണ് വെള്ളരിയുടെ വില്‍പ്പന. വിപണിയില്‍ മുരിങ്ങയുടെ വിലയും കുറഞ്ഞിട്ടുണ്ട്.

കോഴിക്കോട്
തക്കാളി14
സവാള30
ഉരുളക്കിഴങ്ങ്30
വെണ്ട40
മുരിങ്ങ50
കാരറ്റ്80
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌50
പയർ50
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ35
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി26
സവാള37
ഉരുളക്കിഴങ്ങ്31
ഇഞ്ചി165
വഴുതന39
മുരിങ്ങ88
കാരറ്റ്87
ബീറ്റ്റൂട്ട്62
പച്ചമുളക്73
വെള്ളരി29
ബീൻസ്52
കക്കിരി32
വെണ്ട57
കാബേജ്31
കാസര്‍കോട്
തക്കാളി25
സവാള28
ഉരുളക്കിഴങ്ങ്30
ഇഞ്ചി168
വഴുതന40
മുരിങ്ങ70
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്65
വെള്ളരി30
ബീൻസ്60
കക്കിരി30
വെണ്ട38
കാബേജ്33
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.