തക്കാളി വില കൂടി, സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Feb 24, 2024, 10:40 AM IST

Vegetable Price  Kerala Vegetable Price Today  Tomato Price in Kerala  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളി വില 40ലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില 40ലേക്ക് എത്തിയത്. മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം 20-30നുള്ളിലാണ് തക്കാളിയുടെ നിരക്ക്. വിപണിയില്‍ മുരിങ്ങ, ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വില 100ന് മുകളില്‍ തുടരുകയാണ്.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള28
ഉരുളക്കിഴങ്ങ്35
കക്കിരി30
പയർ30
പാവല്‍70
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ120
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്60
കാബേജ്50
ചേന70
ചെറുനാരങ്ങ140
ഇഞ്ചി160
കണ്ണൂര്‍
തക്കാളി24
സവാള28
ഉരുളക്കിഴങ്ങ്30
ഇഞ്ചി180
വഴുതന40
മുരിങ്ങ120
കാരറ്റ്75
ബീറ്റ്റൂട്ട്60
പച്ചമുളക്65
വെള്ളരി26
ബീൻസ്50
കക്കിരി33
വെണ്ട60
കാബേജ്30
കാസര്‍കോട്
തക്കാളി26
സവാള30
ഉരുളക്കിഴങ്ങ്30
ഇഞ്ചി180
വഴുതന44
മുരിങ്ങ118
കാരറ്റ്70
ബീറ്റ്റൂട്ട്60
പച്ചമുളക്70
വെള്ളരി26
ബീൻസ്55
കക്കിരി30
വെണ്ട58
കാബേജ്33
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.