ETV Bharat / business

തക്കാളി വില വിണ്ടും ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Kerala Vegetable Price

author img

By ETV Bharat Kerala Team

Published : Apr 16, 2024, 10:38 AM IST

VEGETABLE MARKET PRICE  VEGETABLE PRICE TODAY  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വിലകള്‍
KERALA VEGETABLE PRICE

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില വീണ്ടും 50ലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില 50ലേക്ക് എത്തിയത്. അതേസമയം, തിരുവനന്തപുരത്തും കോഴിക്കോട്ടും 25 ആണ് തക്കാളിയുടെ നിരക്ക്. നിലവില്‍ ഇഞ്ചി, ബീൻസ്, ചെറുനാരങ്ങ എന്നിവയുടെ വിലകളാണ് 100ന് മുകളില്‍.

തിരുവനന്തപുരം
തക്കാളി25
കാരറ്റ്30
ഏത്തക്ക45
മത്തന്‍15
ബീന്‍സ്100
ബീറ്റ്‌റൂട്ട്40
കാബേജ്30
വെണ്ട30
കത്തിരി35
പയര്‍40
പച്ചമുളക്60
ഇഞ്ചി170
വെള്ളരി20
പടവലം25
ചെറുനാരങ്ങ110
എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള28
ഉരുളക്കിഴങ്ങ്50
കക്കിരി40
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്50
ബീറ്റ്‌റൂട്ട്50
കാബേജ്40
ചേന80
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി25
സവാള25
ഉരുളക്കിഴങ്ങ്36
വെണ്ട50
മുരിങ്ങ40
കാരറ്റ്80
ബീറ്റ്‌റൂട്ട്‌70
വഴുതന50
കാബേജ്‌50
പയർ70
ബീൻസ്120
വെള്ളരി25
ചേന70
പച്ചക്കായ40
പച്ചമുളക്70
ഇഞ്ചി180
കൈപ്പക്ക70
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി35
സവാള28
ഉരുളക്കിഴങ്ങ്34
ഇഞ്ചി198
വഴുതന45
മുരിങ്ങ60
കാരറ്റ്60
ബീറ്റ്റൂട്ട്70
പച്ചമുളക്90
വെള്ളരി40
ബീൻസ്70
കക്കിരി45
വെണ്ട60
കാബേജ്35
കാസര്‍കോട്
തക്കാളി36
സവാള28
ഉരുളക്കിഴങ്ങ്35
ഇഞ്ചി200
വഴുതന40
മുരിങ്ങ70
കാരറ്റ്70
ബീറ്റ്റൂട്ട്80
പച്ചമുളക്90
വെള്ളരി45
ബീൻസ്70
കക്കിരി45
വെണ്ട60
കാബേജ്40
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.