കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍

By

Published : Jul 5, 2021, 9:44 PM IST

thumbnail

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറിച്ചൊരു അഭിപ്രായം പ്രതിപക്ഷത്തിനില്ല. സംസ്ഥാനത്തിനെതിരായ നിലപാട് പ്രതിപക്ഷം സ്വീകരിക്കില്ല. ട്രേഡ് യൂണിയനുകൾ ഇപ്പോൾ സമരം ചെയ്യാറില്ല. വ്യവസായങ്ങൾ നിലനിൽക്കണമെന്നാണ് അവരുടെ നിലപാടെന്നും സതീശൻ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.