പഞ്ചാബിൽ വാഹന പരിശോധനക്കിടെ എഎസ്‌ഐക്ക് നേരെ കാർ പാഞ്ഞുകയറി

By

Published : May 2, 2020, 1:11 PM IST

thumbnail

ചണ്ഡിഗഡ്: വാഹന പരിശോധനക്കിടെ എഎസ്‌ഐക്ക് നേരെ കാർ പാഞ്ഞുകയറി. ജലന്ധറിലാണ് സംഭവം. ബോണറ്റിൽ കുടുങ്ങിയ ഉദ്യോഗസ്ഥനെയും കൊണ്ട് കാർ നിർത്താതെ മുന്നോട്ട് പോയി. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡറുകളും കാർ തകർത്തു. സംഭവത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.