ETV Bharat / state

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; വിനോദ സഞ്ചാരി മരിച്ചു

author img

By

Published : Jan 23, 2021, 10:17 PM IST

Updated : Jan 24, 2021, 7:19 AM IST

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ചു  വിനോദ സഞ്ചാരി മരിച്ചു  വയനാട്ടില്‍ കാട്ടാന ആക്രമണം  Tourist killed in Wayanad wild elephant attack  wild elephant attack  Wayanad wild elephant attack  Wayanad wild elephant attack news
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ചു

കണ്ണൂർ ചേലേരി സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ ചേലേരി സ്വദേശി ഷഹാനയാണ് മരിച്ചത്. ഷഹാന താമസിച്ച ഹോംസ്റ്റേയിലേക്ക് ആന കയറുകയായിരുന്നു. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്‍റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

Last Updated :Jan 24, 2021, 7:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.