മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്‍റ് പിപിഎ കരീം അന്തരിച്ചു

author img

By

Published : Sep 23, 2022, 9:31 AM IST

Muslim League Wayanad district president PPA Karim  PPA Karim passed away  പിപിഎ കരീം അന്തരിച്ചു  ഹൃദയാഘാതം  വയനാട്  വയനാട് വാര്‍ത്തകള്‍  വയനാട് പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരുവിലായിരുന്നു അന്ത്യം

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറുമായ പി.പി.എ കരീം(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരുവിലായിരുന്നു അന്ത്യം. വയനാട് ജില്ല പഞ്ചായത്തിൻ്റെയും മേപ്പാടി -മുപൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും എസ്‌.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.