ETV Bharat / state

Vegetable Price | നൂറിലേക്ക് നാടൻ പയറും, പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് അറിയാം

author img

By

Published : Aug 10, 2023, 11:18 AM IST

veg  vegetable price today  vegetable price  vegetable rate  vegetable  veg rate  പച്ചക്കറി  പച്ചക്കറി വില  പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്
പച്ചക്കറി

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ. തക്കാളിക്ക് 70 മുതൽ 95 രൂപ വരെയാണ് വിപണിയിലെ വില. ഇഞ്ചിയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. തിരുവനന്തപുരത്ത് പയറിനും ചെറുനാരങ്ങയ്‌ക്കും 100 രൂപയാണ് വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയാണ് വിപണിയിലെ വില കുറവുള്ള പച്ചക്കറികൾ.

തിരുവനന്തപുരം
തക്കാളി80
കാരറ്റ്80
ഏത്തക്ക60
മത്തൻ30
ബീന്‍സ്90
ബീറ്റ്‌റൂട്ട് 60
കാബേജ് 30
വെണ്ട40
കത്തിരി50
നാടൻ പയര്‍100
നെല്ലിക്ക40
പച്ചമുളക്80
ഇഞ്ചി240
വെള്ളരി 30
പടവലം40
ചേന80
അമരയ്ക്ക 40
ചെറുനാരങ്ങ 100
കോഴിക്കോട്
തക്കാളി70
സവാള28
ഉരുളക്കിഴങ്ങ്28
വെണ്ട40
മുരിങ്ങ40
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി20
ചേന60
പച്ചക്കായ55
പച്ചമുളക്60
ഇഞ്ചി200
കൈപ്പക്ക50
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി90
സവാള23
ഉരുളക്കിഴങ്ങ്26
ഇഞ്ചി258
വഴുതന30
മുരിങ്ങ73
കാരറ്റ്41
ബീറ്റ്റൂട്ട്47
പച്ചമുളക്66
വെള്ളരി27
ബീൻസ്42
കക്കിരി30
വെണ്ട26
കാബേജ്25
കാസര്‍കോട്
തക്കാളി95
സവാള26
ഉരുളക്കിഴങ്ങ്28
ഇഞ്ചി260
വഴുതന35
മുരിങ്ങ68
കാരറ്റ്55
ബീറ്റ്റൂട്ട്50
പച്ചമുളക്60
വെള്ളരി28
ബീൻസ്80
കക്കിരി35
വെണ്ട40
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.