ETV Bharat / state

കുട്ടികളിൽ മുഖത്ത് നായയുടെ കടിയേൽക്കാനുള്ള സാധ്യത എന്തുകൊണ്ട്? തെരുവ് നായകളുടെ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങൾ അറിയാം ഡോക്‌ടറിലൂടെ

author img

By

Published : Sep 16, 2022, 4:23 PM IST

ഡോ ആനി വർഗീസ്  ആനി വർഗീസ്  തെരുവ് നായ ശല്യം  സംസ്ഥാനത്ത് തെരുവ് നായ ശല്യം  തെരുവ് നായ ശല്യം രൂക്ഷമായ ഹോട്‌സ്‌പോട്ടുകൾ  ഹോട്‌സ്‌പോട്ടുകൾ  തെരുവ് നായകളുടെ ആക്രമണം  Chief surgeon Dr AnnieVarghese  Dr AnnieVarghese about Stray dog attack  Stray dog attack  തെരുവ് നായകളുടെ ആക്രമണങ്ങൾ  പേവിഷബാധ  പേവിഷബാധയെ എങ്ങനെ പ്രതിരോധിക്കാം  പേവിഷബാധയുള്ള നായകളെ എങ്ങനെ തിരിച്ചറിയാം  dog attack
കുട്ടികളിൽ മുഖത്ത് നായയുടെ കടിയേൽക്കാനുള്ള സാധ്യത എന്തുകൊണ്ട്? തെരുവുനായകളുടെ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങൾ അറിയാം ഡോക്‌ടറിലൂടെ

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ ഹോട്‌സ്‌പോട്ടുകൾ 660 ആയി. ഈ സാഹചര്യത്തിൽ തെരുവ് നായ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഡോ. ആനി വർഗീസ് പങ്കുവയ്‌ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവ് നായകളുടെ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും നായകളുടെ കടിയേൽക്കുന്നത് എങ്ങനെ തടയാം, പേവിഷബാധയെ എങ്ങനെ പ്രതിരോധിക്കാം, പേവിഷബാധയുള്ള നായകളെ എങ്ങനെ തിരിച്ചറിയാം എന്നതടക്കമുളള വിവരങ്ങൾ ചീഫ് സർജനും വെറ്ററിനറി കൺസൾട്ടൻ്റുമായ ഡോ. ആനി വർഗീസ് ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുന്നു.

തെരുവ് നായകളുടെ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങൾ അറിയാം ഡോക്‌ടറിലൂടെ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.