മണ്ണാർക്കാട് ഉരുൾപൊട്ടൽ ; നെല്ലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു

author img

By

Published : Sep 1, 2021, 8:56 PM IST

landslide in Mannarkkad  landslide in PALAKKAD  Mannarkkad  PALAKKAD  Mannarkkad landslide  മണ്ണാർക്കാട് ഉരുൾപൊട്ടൽ  ആളപായമില്ല  ഉരുൾപൊട്ടൽ  landslide  പാലക്കാട്  പാലക്കാട് ഉരുൾപൊട്ടൽ  മണ്ണാർക്കാട്  ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ  ഇരുമ്പകച്ചോല

ഉരുള്‍പൊട്ടല്‍ ബുധനാഴ്‌ച വൈകിട്ട് ; നെല്ലിപ്പുഴയിലും ആനമൂളി അമ്പം കടവിലും ജലനിരപ്പ് ഉയർന്നു

പാലക്കാട് : മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ആൾ താമസം ഇല്ലാത്ത മേഖലയായതിനാൽ വന്‍ അപകടം ഒഴിവായി.

ALSO READ: എറണാകുളത്ത് മൂന്നും ഏഴും വയസുള്ള മക്കളെ തീക്കൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കി

ഉരുൾപൊട്ടൽ മൂലം നെല്ലിപ്പുഴയിലും ആനമൂളി അമ്പം കടവിലും ജലനിരപ്പ് ഉയർന്നു.

മണ്ണാർക്കാട് ഉരുൾപൊട്ടൽ; ആളപായമില്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.