കാസര്‍ഗോഡ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

author img

By

Published : Oct 17, 2021, 11:54 AM IST

കാസര്‍ഗോഡ്  ശക്തമായ മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  പത്തനംതിട്ട  ആലപ്പുഴ  kerala heavy rain  heavy rain  flood alert kerala  kerala flood  koottikkal flood  rain death

അടുത്ത മൂന്ന് മണിക്കൂറുകള്‍ നിര്‍ണ്ണായകം. അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കാസര്‍ഗോഡ്: അടുത്ത 3 മണിക്കൂറില്‍ ജില്ലയില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.

READ MORE: ദുരന്തക്കയത്തിൽ കൂട്ടിക്കൽ ; ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബമൊന്നാകെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.