കടത്തിയത് മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ; കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

author img

By

Published : Jan 13, 2022, 12:45 PM IST

kannur airport gold seized  gold seized at kannur airport  കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി  സ്വർണക്കടത്ത് പിടികൂടി  വിമാനത്താവളം വഴി സ്വർണക്കടത്ത്

സ്വർണം പിടിച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ അബുദാബിയിൽ നിന്നുവന്ന കാസർകോട് മൊഗ്രാൽ സ്വദേശിയിൽ നിന്ന്

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മൊഗ്രാൽ സ്വദേശിയായ മൊഹിദിൻ കുഞ്ഞിയിൽ നിന്നുമാണ് 1.399 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

Also Read: പരീക്ഷ നടത്തിപ്പ് : തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി

എയർ ഇന്ത്യ എക്‌സ്പ്രസിൽ അബുദാബിയിൽ നിന്നും വന്നതാണ് മൊഹിദിൻ കുഞ്ഞി. മിക്‌സർ ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.