ETV Bharat / state

ആലപ്പുഴ നഗരസഭയില്‍ ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ അധ്യക്ഷനാവും

author img

By

Published : Aug 22, 2019, 3:26 PM IST

Updated : Aug 23, 2019, 9:28 AM IST

ആലപ്പുഴ നഗരസഭാ ചെയർമാന്റെ രാജി കോൺഗ്രസ്സ് സ്വീകരിച്ചു

ന​ഗരസഭാ ചെയർമാൻ തോമസ് ജോസഫിന്‍റെ രാജി കോൺഗ്രസ്‌ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍ററി പാര്‍ട്ടി യോഗത്തിനൊടുവിലാണ് രാജി സ്വീകരിച്ചത്. തോമസ് ജോസഫിന്‍റെ രാജി സ്വീകരിച്ചതായി ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു സ്ഥിരീകരിച്ചു

ആലപ്പുഴ: ന​ഗരസഭാ ചെയർമാൻ തോമസ് ജോസഫിന്‍റെ രാജി കോൺഗ്രസ്‌ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍ററി പാര്‍ട്ടി യോഗത്തിനൊടുവിലാണ് രാജി സ്വീകരിച്ചത്. തോമസ് ജോസഫിന്‍റെ രാജി വാങ്ങിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു സ്ഥിരീകരിച്ചു. ഭരണസമിതിയുടെ അവസാന രണ്ടുവർഷം ഡിസിസി അംഗമായ ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് വാക്കാൽ കരാറുണ്ടായിരുന്നതായി ഒരുവിഭാഗം പറയുന്നു. എന്നാൽ ഇത് പാലിക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്ന തോമസ് ജോസഫിന്‍റെ രാജി നേത‌ൃത്വം ആവശ്യപ്പെടുകയായിരുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്.

ആലപ്പുഴ നഗരസഭയില്‍ ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ അധ്യക്ഷനാവും


ഡിസിസി നിര്‍ദേശിക്കുന്ന സമയത്ത് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് രാജി കൈമാറും. ഇല്ലിക്കല്‍ കുഞ്ഞുമോനെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്ന്‌ ഡിസിസി പ്രസിഡണ്ട് അഡ്വ. എം. ലിജു അറിയിച്ചു. ഒക്‌ടോബർ രണ്ടിന് ന​ഗരസഭയുടെ ശതാബ്‌ദി കെട്ടിടം ഉദ്ഘാടനം വരെ തോമസ് ജോസഫ് തുടരട്ടെയെന്നും അതിനുശേഷം മാറ്റം തീരുമാനിക്കാമെന്നുമാണ് കോൺഗ്രസ്‌ നിലപാടെന്നാണ്‌ സൂചന. പാർലിമെന്‍ററി പാർട്ടി യോഗത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ രാജി ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാൽ കൗൺസിൽ അം​ഗങ്ങളിൽ ഭൂരിപക്ഷവും തോമസ് ജോസഫ് ചെയർമാനായി തുടരണമെന്ന് വാദിച്ചു. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് രാജി വെയ്ക്കാമെന്ന തീരുമാനത്തിലേക്ക് തോമസ് ജോസഫ് എത്തിയത്.

Intro:Body:ആലപ്പുഴ നഗരസഭാ ചെയർമാന്റെ രാജി കോൺഗ്രസ്സ് സ്വീകരിച്ചു; ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ അധ്യക്ഷനാവും

ആലപ്പുഴ : ന​ഗരസഭാ ചെയർമാൻ തോമസ് ജോസഫിന്റെ രാജി കോൺഗ്രസ്‌ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാര്‍ട്ടി യോഗത്തിനൊടുവിലാണ് രാജി സ്വീകരിച്ചത്. തോമസ് ജോസഫിന്റെ രാജി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു സ്ഥിരീകരിച്ചു. ഭരണസമിതിയുടെ അവസാന രണ്ടുവർഷം ഡിസിസി അംഗമായ ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് വാക്കാൽ കരാറുണ്ടായിരുന്നതായി ഒരുവിഭാഗം പറയുന്നു. എന്നാൽ ഇത് പാലിക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്ന തോമസ് ജോസഫിന്റെ രാജി നേത‌ൃത്വം ആവശ്യപ്പെടുകയായിരുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്.

ഡിസിസി നിര്‍ദേശിക്കുന്ന സമയത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് രാജി കൈമാറും. ഇല്ലിക്കല്‍ കുഞ്ഞുമോനെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു അറിയിച്ചു. ഒക്‌ടോബർ രണ്ടിന് ന​ഗരസഭയുടെ ശതാബ്‌ദി കെട്ടിടം ഉദ്ഘാടനംവരെ തോമസ് ജോസഫ് തുടരട്ടെയെന്നും അതിനുശേഷം മാറ്റം തീരുമാനിക്കാമെന്നുമാണ് കോൺഗ്രസ്‌ നിലപാടെന്നാണ്‌ സൂചന. പാർലിമെന്ററി പാർട്ടി യോഗത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ രാജി ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാൽ കൗൺസിൽ അം​ഗങ്ങളിൽ ഭൂരിപക്ഷവും തോമസ് ജോസഫ് ചെയർമാനായി തുടരണമെന്ന് വാദിച്ചു. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് രാജി വെയ്ക്കാമെന്ന് തീരുമാനത്തിലേക്ക് തോമസ് ജോസഫ് എത്തിയത്.Conclusion:ഫോട്ടോകളുടെ ഫയൽ നെയിമിൽ തന്നെ പേരുകൾ എഴുതിയിട്ടുണ്ട്. വിഷ്വസ് ഫയലിൽ നിന്ന് എടുത്തതാണ്. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തിന്റെ വിഷ്വൽസ് ആദ്യം വരുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.. ആവശ്യമെങ്കിൽ കൂടുതൽ ടെക്സ്റ്റ് തരാം.
Last Updated :Aug 23, 2019, 9:28 AM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.