ETV Bharat / crime

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1425 ഗ്രാം സ്വർണം

author img

By

Published : Aug 1, 2022, 8:09 AM IST

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി  gold seized at KARIPPUR AIRPORT  gold seized from two passengers in karippur airport  kozhikode customs seized gold  gold smuggling through airport  കരിപ്പൂർ വിമാനത്താവളം സ്വർണം പിടികൂടി  കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം  സ്വർണക്കടത്ത് തടഞ്ഞു
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

അഴിയൂർ സ്വദേശി ജലീൽ 578 ഗ്രാം സ്വർണം ഫാനിന് അകത്തും വടകര സ്വദേശി നാസർ 847 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1425 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ അഴിയൂർ സ്വദേശി ജലീൽ, വടകര സ്വദേശി നാസർ എന്നിവർ പിടിയിലായി.

ജലീൽ 578 ഗ്രാം സ്വർണം ഫാനിന് അകത്തും, നാസർ 847 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.