ETV Bharat / city

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

author img

By

Published : Nov 13, 2021, 10:35 AM IST

Updated : Nov 13, 2021, 1:54 PM IST

heavy rainfall thiruvananthapuram  heavy rainfall thiruvananthapuram news  heavy rainfall  heavy rainfall news  thiruvananthapuram high range heavy rainfall news  thiruvananthapuram high range heavy rainfall  rain news  heavy rain news  heavy rainfall latest news  thiruvananthapuram rain news  thiruvananthapuram rain  തിരുവനന്തപുരം മഴ വാര്‍ത്ത  തിരുവനന്തപുരം മഴ  തിരുവനന്തപുരം മലയോര മേഖല മഴ വാര്‍ത്ത  തിരുവനന്തപുരം മലയോര മേഖല മഴ  മലയോര മേഖല മഴ തുടരുന്നു വാര്‍ത്ത  മലയോര മേഖല മഴ തുടരുന്നു  അരുവിക്കര ഡാം വാര്‍ത്ത  അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി വാര്‍ത്ത  അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തി  തിരുവനന്തപുരം അതിതീവ്ര മഴ  തിരുവനന്തപുരം അതിതീവ്ര മഴ വാര്‍ത്ത  തിരുവനന്തപുരം ഓറഞ്ച് മുന്നറിയിപ്പ് വാര്‍ത്ത  തിരുവനന്തപുരം ഓറഞ്ച് മുന്നറിയിപ്പ്
തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. പാലോട്, പൊന്മുടി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 220 സെന്‍റീ മീറ്റര്‍ ഉയര്‍ത്തി. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

നെയ്യാറ്റിന്‍കര ഭാഗത്ത് പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോവളം വാഴമുട്ടത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞുവീണു. തിരുവനന്തപുരം ജില്ലയില്‍ തികഞ്ഞ ജാഗ്രത വേണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ

Read more: ന്യൂനമർദം; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Last Updated :Nov 13, 2021, 1:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.