ETV Bharat / city

Pinarayi Vijayan| Farm laws| ഐതിഹാസിക വിജയത്തിന് അഭിവാദ്യം: മുഖ്യമന്ത്രി

author img

By

Published : Nov 19, 2021, 12:27 PM IST

Updated : Nov 19, 2021, 12:39 PM IST

pinarayi vijayan  pinarayi vijayan news  pinarayi vijayan farm laws  pinarayi vijayan farm laws news  pinarayi vijayan farm laws repeal news  pinarayi vijayan farm laws repeal  kerala cm farm laws repeal  kerala cm farm laws repeal news  farm laws repeal latest news  farm laws repeal kerala cm reaction news  farm laws repeal kerala cm reaction  farm laws repeal pinarayi reaction  farm laws repeal pinarayi  pinarayi latest news  pinarayi facebook post news  പിണറായി വിജയൻ  പിണറായി വിജയൻ വാര്‍ത്ത  പിണറായി വിജയൻ കാര്‍ഷിക നിയമം വാര്‍ത്ത  പിണറായി വിജയൻ കാര്‍ഷിക നിയമം  പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്ത  പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്  പിണറായി വിജയൻ പ്രതികരണം വാര്‍ത്ത  പിണറായി വിജയൻ പ്രതികരണം  മുഖ്യമന്ത്രി കര്‍ഷകര്‍ അഭിവാദ്യം  മുഖ്യമന്ത്രി കര്‍ഷകര്‍ അഭിവാദ്യം വാര്‍ത്ത  കാര്‍ഷിക നിയമം പിന്‍വലിച്ചു മുഖ്യമന്ത്രി വാര്‍ത്ത  കാര്‍ഷിക നിയമം പിന്‍വലിച്ചു മുഖ്യമന്ത്രി
കർഷകസമര വിജയം ഐതിഹാസികം; അഭിവാദ്യങ്ങളുമായി മുഖ്യമന്ത്രി

Congrats to farmers| ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നുവെന്ന് (Farm laws repeal) മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഫേസ്‌ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: വിവാദ കർഷക നിയമങ്ങൾ (Farm Laws) കേന്ദ്ര സർക്കാർ പിൻവലിച്ചതിനു പിന്നാലെ കർഷകർക്ക് (Farmers) അഭിവാദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കർഷകസമര വിജയം ഐതിഹാസികമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു (Congrats on farmers).

'ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോക നിർമ്മിതിക്കായി നടക്കുന്ന വർഗ്ഗ സമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്,' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read: Three farm laws| വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

Last Updated :Nov 19, 2021, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.