ETV Bharat / business

Vegetable Price | തക്കാളിക്ക് വില താഴുന്നു, മറ്റിനങ്ങള്‍ക്ക് നേരിയ വർധന; ഇന്നത്തെ നിരക്ക് അറിയാം

author img

By

Published : Aug 12, 2023, 10:18 AM IST

Vegetable Price today  Vegetable rate  kerala Vegetable rate  kerala business news  kerala news  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി നിരക്ക്  കേരള വാർത്തകൾ
Vegetable Price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ വർധന. അതേസമയം തക്കാളിക്ക് പ്രധാന നഗരങ്ങളിൽ വില കുറഞ്ഞു. അഞ്ച് മുതൽ 10 രൂപ വരെയാണ് തക്കാളിക്ക് വില കുറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇഞ്ചിക്ക് വില വിപണിയിൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്. 265 രൂപയാണ് ഏറ്റവും ഉയർന്ന വില.

എറണാകുളം
തക്കാളി75
കാരറ്റ്60
ഉരുളക്കിഴങ്ങ്‌40
പയർ30
ബീന്‍സ്50
ബീറ്റ്‌റൂട്ട്40
കാബേജ്30
വെണ്ട25
കക്കിരി25
പാവൽ60
വഴുതന30
പച്ചമുളക്60
ഇഞ്ചി160
വെള്ളരി30
പടവലം30
ചേന70
സവാള28
ചെറുനാരങ്ങ50
കോഴിക്കോട്
തക്കാളി56
സവാള30
ഉരുളക്കിഴങ്ങ്28
വെണ്ട40
മുരിങ്ങ40
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി20
ചേന60
പച്ചക്കായ55
പച്ചമുളക്60
ഇഞ്ചി200
കൈപ്പക്ക50
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി90
സവാള27
ഉരുളക്കിഴങ്ങ്32
ഇഞ്ചി265
വഴുതന30
മുരിങ്ങ70
കാരറ്റ്60
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി28
ബീൻസ്70
കക്കിരി30
വെണ്ട48
കാബേജ്35
കാസര്‍കോട്
തക്കാളി80
സവാള25
ഉരുളക്കിഴങ്ങ്30
ഇഞ്ചി260
വഴുതന30
മുരിങ്ങ68
കാരറ്റ്55
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി28
ബീൻസ്80
കക്കിരി30
വെണ്ട45
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.