ETV Bharat / business

ഇഞ്ചിയും ചെറുനാരങ്ങയും നൂറിന് മുകളില്‍ തന്നെ; ഇന്നത്തെ പച്ചക്കറി വില അറിയാം

author img

By

Published : Apr 27, 2023, 9:52 AM IST

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  തക്കാളി  vegetable price  vegetable price today  kerala vegetable price  today vegetable price in kerala
vegetable price

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളില്‍ തന്നെ തുടരുകയാണ്. എറണാകുളം ജില്ലയില്‍ ഇവയ്‌ക്ക് നിലവില്‍ 160 രൂപയാണ് വില. ഒരു കിലോ തക്കാളിക്ക് 15 രൂപ മുതലാണ് ഇന്ന് വിപണിയില്‍ വില.

തിരുവനന്തപുരം
തക്കാളി28
കാരറ്റ്38
ഏത്തക്ക40
മത്തന്‍28
ബീന്‍സ്130
ബീറ്റ്റൂട്ട്47
കാബേജ്40
വെണ്ട30
കത്തിരി50
പയര്‍65
പാവല്‍80
നെല്ലിക്ക50
പച്ചമുളക്60
ഇഞ്ചി140
വെള്ളരി28
പടവലം40
ചേന65
മുരിങ്ങയ്ക്ക32
അമരയ്ക്ക40
ചെറുനാരങ്ങ135
എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ20
പാവല്‍60
വെണ്ട49
വെള്ളരി20
വഴുതന40
പടവലം20
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്50
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന80
ഇഞ്ചി160
ചെറുനാരങ്ങ160
കോഴിക്കോട്
തക്കാളി15
സവാള18
ഉരുളക്കിഴങ്ങ്25
വെണ്ട50
മുരിങ്ങക്കായ50
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌30
പയർ50
ബീൻസ്80
വെള്ളരി20
ചേന60
പച്ചക്കായ50
ചെറുനാരങ്ങ120
കൈപ്പക്ക60
ഇഞ്ചി120
പച്ചമുളക്60
കണ്ണൂര്‍
തക്കാളി15
സവാള20
ഉരുളക്കിഴങ്ങ്23
ഇഞ്ചി135
വഴുതന38
മുരിങ്ങ44
കാരറ്റ്53
ബീറ്റ്റൂട്ട്58
വെള്ളരി23
പച്ചമുളക്60
ബീൻസ്92
കക്കിരി37
വെണ്ട40
കാസര്‍കോട്
തക്കാളി15
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി140
വഴുതന40
മുരിങ്ങ45
കാരറ്റ്55
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി25
ബീൻസ്95
കക്കിരി40
വെണ്ട40
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.