ETV Bharat / business

പച്ചക്കറി വിപണി വിലയില്‍ നേരിയ വ്യത്യാസം: ഇന്നത്തെ നിരക്കുകള്‍ അറിയാം

author img

By

Published : May 19, 2023, 9:39 AM IST

vegetable price  vegetable price today  kerala vegetable price  today vegetable rate  പച്ചക്കറി വിപണി വില  പച്ചക്കറി വില  തക്കാളി  ഇന്നത്തെ പച്ചക്കറി വില
Veg

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്തെ പച്ചക്കറി വിപണി വിലയിൽ നേരിയ വ്യത്യാസം. തലസ്ഥാനത്ത് ഇന്നലെ 40 ആയിരുന്ന തക്കാളിക്ക് ഇന്ന് 2 രൂപ കുറഞ്ഞു. പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ഇഞ്ചിയുടെ വില 150ന് മുകളിലാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റിടങ്ങളിലെല്ലാം ബീന്‍സ് വില 100ല്‍ താഴെയെത്തി.

തിരുവനന്തപുരം
തക്കാളി38
കാരറ്റ്62
ഏത്തക്ക50
മത്തന്‍25
ബീന്‍സ്100
ബീറ്റ്റൂട്ട്32
കാബേജ്22
വെണ്ട25
കത്തിരി38
പയര്‍75
പാവല്‍60
നെല്ലിക്ക40
പച്ചമുളക്60
ഇഞ്ചി188
വെള്ളരി30
മുരിങ്ങക്ക45
ചെറുനാരങ്ങ115
അമരയ്ക്ക52
ചേന70
പടവലം32
എറണാകുളം
തക്കാളി30
പച്ചമുളക്60
സവാള20
ഉരുളക്കിഴങ്ങ്35
കക്കിരി30
പയര്‍20
പാവല്‍60
വെണ്ട20
വെള്ളരി20
വഴുതന30
പടവലം20
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന80
ഇഞ്ചി200
ചെറുനാരങ്ങ100
കോഴിക്കോട്
തക്കാളി25
സവാള20
ഉരുളക്കിഴങ്ങ്26
വെണ്ടയ്‌ക്ക40
മുരിങ്ങ60
കാരറ്റ്60
ബീറ്റ്‌റൂട്ട്50
വഴുതന40
കാബേജ്30
പയര്‍60
ബീന്‍സ്80
വെള്ളരി18
ചേന70
പച്ചക്കായ45
പച്ചമുളക്60
ഇഞ്ചി150
കൈപ്പയ്‌ക്ക60
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി20
സവാള18
ഉരുളക്കിഴങ്ങ്20
ഇഞ്ചി190
വഴുതന30
മുരിങ്ങ60
കാരറ്റ്40
ബീറ്റ്‌റൂട്ട്50
പച്ചമുളക്60
വെള്ളരി18
ബീന്‍സ്78
കക്കിരി30
വെണ്ട37
കാസര്‍കോട്
തക്കാളി22
സവാള20
ഉരുഴക്കിഴങ്ങ്25
ഇഞ്ചി175
വഴുതന32
മുരിങ്ങ60
കാരറ്റ്33
ബീറ്റ്‌റൂട്ട്55
പച്ചമുളക്45
വെള്ളരി22
ബീന്‍സ്85
കക്കിരി30
വെണ്ട35
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.