ETV Bharat / business

തക്കാളിയ്‌ക്ക് വില കുറയുന്നു: സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

author img

By ETV Bharat Kerala Team

Published : Nov 30, 2023, 11:06 AM IST

Vegetable price today 30th November 2023  Vegetable rate today 30th November 2023  Vegetable price today  Vegetable price today  Veg rate today  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  Vegetable price in Kerala  തക്കാളി വില കുറഞ്ഞു
Vegetable price today 30th November 2023

Vegetable price today 30th November 2023: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

സംസ്ഥാനത്തെ (Vegetable price in Kerala) വിവിധ ജില്ലകളിൽ തക്കാളിക്ക് വില കുറഞ്ഞു. 34 രൂപ മുതൽ 50 രൂപ വരെയാണ് സംസ്ഥാനത്ത് ഇന്ന് ഒരു കിലോ തക്കാളിയുടെ വില. ഇന്നലെ 40 രൂപ മുതൽ 60 രൂപ വരെയായിരുന്നു വിപണിവില. ഇഞ്ചി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. 150 രൂപ മുതൽ 200 രൂപ വരെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് ഒരു കിലോ ഇഞ്ചിയുടെ വില.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 35
കക്കിരി 40
പയർ60
പാവല്‍60
വെണ്ട50
വെള്ളരി50
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ് 30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി35
സവാള54
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ140
കാരറ്റ്50
ബീറ്റ്‌റൂട്ട്‌50
വഴുതന 30
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി30
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി43
സവാള55
ഉരുളക്കിഴങ്ങ്37
ഇഞ്ചി166
വഴുതന47
മുരിങ്ങ92
കാരറ്റ്52
ബീറ്റ്റൂട്ട്67
പച്ചമുളക്74
വെള്ളരി26
ബീൻസ്82
കക്കിരി42
വെണ്ട64
കാബേജ്34
കാസർകോട്
തക്കാളി34
സവാള48
ഉരുളക്കിഴങ്ങ്30
ഇഞ്ചി170
വഴുതന40
മുരിങ്ങ100
കാരറ്റ്50
ബീറ്റ്റൂട്ട്58
പച്ചമുളക്70
വെള്ളരി25
ബീൻസ്75
കക്കിരി38
വെണ്ട50
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.