ETV Bharat / business

കാര്യമായ വ്യത്യാസങ്ങളില്ലാതെ പച്ചക്കറി വിപണി; ഇന്നത്തെ നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Nov 25, 2023, 10:39 AM IST

veg  പച്ചക്കറി വിപണി  പച്ചക്കറി വില  പച്ചക്കറി നിരക്ക്  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്  vegetable price today  vegetable price 25th November 2023  Vegetable rate kerala  kerala veg rate  ഇഞ്ചി വില  തക്കാളി വില
Vegetable Price 25th November 2023

Vegetable Price 25th November 2023 : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. കണ്ണൂരും കാസർകോടും മാത്രമാണ് ചെറിയ വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉള്ളത്. എറണാകുളത്തും കോഴിക്കോടും ജില്ലകളിൽ പച്ചക്കറി വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇഞ്ചിയാണ് വിപണിയിലെ വില കൂടിയ പച്ചക്കറി. തക്കാളിയുടെ വിലയിലും കാര്യമായ മാറ്റങ്ങളില്ല. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്50
കക്കിരി50
പയർ60
പാവല്‍60
വെണ്ട40
വെള്ളരി40
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ60
ഇഞ്ചി200
കോഴിക്കോട്
തക്കാളി32
സവാള50
ഉരുളക്കിഴങ്ങ്30
വെണ്ട70
മുരിങ്ങ100
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ70
ബീൻസ്80
വെള്ളരി25
ചേന70
പച്ചക്കായ35
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ70
കണ്ണൂര്‍
തക്കാളി42
സവാള50
ഉരുളക്കിഴങ്ങ്33
ഇഞ്ചി170
വഴുതന34
മുരിങ്ങ80
കാരറ്റ്55
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി25
ബീൻസ്83
കക്കിരി42
വെണ്ട40
കാബേജ്34
കാസര്‍കോട്
തക്കാളി38
സവാള48
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന40
മുരിങ്ങ90
കാരറ്റ്55
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി25
ബീൻസ്80
കക്കിരി42
വെണ്ട60
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.