ETV Bharat / business

Vegetable Price Today 24 august 2023 | ഇഞ്ചി പൊള്ളുന്നു, തക്കാളിക്ക് നേരിയ വില കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം

author img

By ETV Bharat Kerala Team

Published : Aug 24, 2023, 10:22 AM IST

veg rate  vegetable rate  vegetable rate kerala  vegetable rate kerala today  vegetable rate kerala 24 august 2023  tomato  savola rate kerala  ginger rate kerala  business  business kerala  green chilly  പച്ചക്കറി വില  പച്ചക്കറി വില കേരളം  ഇന്നത്തെ പച്ചക്കറി വില  ഉളളി വില  തക്കാളി വില  പയർ വില  Vegetable Price district wise  ഇന്നത്തെ നിരക്കുകൾ അറിയാം  ഇഞ്ചിയ്‌ക്ക് പൊള്ളുന്ന വില
ഇന്നത്തെ നിരക്കുകൾ അറിയാം

Kerala Vegetable Price: കാസർകോടിൽ ഇഞ്ചിക്ക് വില കൂടി.

സംസ്ഥാനത്ത് തക്കാളിക്കും (Tomato Price) സവാളയ്‌ക്കും (Onion Price) വില കുറഞ്ഞു. . കണ്ണൂരിൽ പച്ചക്കറി (Kannur Vegetable Price) യിലെ ചില ഇനങ്ങൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞു. അതേസമയം ഇഞ്ചിക്ക് (Ginger Price Market) കാസർകോടിൽ 240 രൂപയും എറണാകുളത്ത് 160 രൂപയുമാണുളളത് .

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി25
പയർ40
പാവല്‍50
വെണ്ട20
വെള്ളരി25
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്60
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്30
ചേന80
ചെറുനാരങ്ങ60
ഇഞ്ചി160
കോഴിക്കോട്
തക്കാളി32
സവാള35
ഉരുളക്കിഴങ്ങ്30
വെണ്ട40
മുരിങ്ങ40
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ40
ബീൻസ്50
വെള്ളരി25
ചേന60
പച്ചക്കായ60
പച്ചമുളക്60
ഇഞ്ചി200
കൈപ്പക്ക60
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി55
സവാള25
ഉരുളക്കിഴങ്ങ്28
ഇഞ്ചി230
വഴുതന38
മുരിങ്ങ75
കാരറ്റ്55
ബീറ്റ്റൂട്ട്50
പച്ചമുളക്70
വെള്ളരി33
ബീൻസ്75
കക്കിരി35
വെണ്ട475
കാബേജ്30
കാസർകോട്
തക്കാളി50
സവാള30
ഉരുളക്കിഴങ്ങ്28
ഇഞ്ചി240
വഴുതന35
മുരിങ്ങ70
കാരറ്റ്55
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി33
ബീൻസ്75
കക്കിരി35
വെണ്ട40
കാബേജ്34
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.