Vegetable price 20th November 2023: ഇന്നത്തെ പച്ചക്കറി നിരക്ക്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഞ്ചി വില വർധനവിൽ തുടരുന്നു. വിപണിയിൽ ഏറ്റവും വില കൂടുതൽ ഇഞ്ചിക്കാണ്. മിക്ക ജില്ലകളിലും കിലോയ്‌ക്ക് 150 രൂപ മുതൽ 170 രൂപ വരെയാണ് വില. എറണാകുളം ജില്ലയിൽ തക്കാളിക്ക് വില കൂടുതലാണ്. മറ്റ് ജില്ലകളിലെ വിലയെ അപേക്ഷിച്ച് ഇരട്ടി വിലയിൽ എത്തിനിൽക്കുന്നു.