ETV Bharat / business

മാറ്റമില്ലാതെ പച്ചക്കറി വില; ഇന്നത്തെ നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Dec 1, 2023, 10:34 AM IST

ഇന്നത്തെ പച്ചക്കറി നിരക്കറിയാം  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി നിരക്ക്  Vegetable price today  Vegetable price today 1st December 2023  Veg rate  Vegetable rate
മാറ്റമില്ലാതെ പച്ചക്കറി വില; ഇന്നത്തെ നിരക്കറിയാം

Vegetable price today: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

ച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. വില 35-50 രൂപ വരെയാണ് പലയിടങ്ങളിലെ തക്കാളിയുടെ വില. വിപണിയിലെ ഇഞ്ചി വില ഉയർന്നുതന്നെ നിൽക്കുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം 200, 150, 165 എന്നിങ്ങനെയാണ് ഇഞ്ചി വില. കോഴിക്കോട് മുരിങ്ങയ്‌ക്കയ്‌ക്കും 100ന് മുകളിലാണ് വില. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്35
കക്കിരി40
പയർ60
പാവല്‍60
വെണ്ട50
വെള്ളരി50
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി35
സവാള55
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ140
കാരറ്റ്50
ബീറ്റ്‌റൂട്ട്‌50
വഴുതന30
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി30
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ60
കണ്ണൂർ
തക്കാളി42
സവാള52
ഉരുളക്കിഴങ്ങ്35
ഇഞ്ചി165
വഴുതന45
മുരിങ്ങ90
കാരറ്റ്52
ബീറ്റ്റൂട്ട്67
പച്ചമുളക്72
വെള്ളരി25
ബീൻസ്82
കക്കിരി42
വെണ്ട62
കാബേജ്33
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.